You Searched For "പി പി ദിവ്യ"

വ്യക്തിവൈരാഗ്യം കാരണമുള്ള അധിക്ഷേപം ആത്മഹത്യക്ക് പ്രേരണയായി; വീഡിയോ ചിത്രീകരിക്കാന്‍ ആളെ വച്ചു; സ്വന്തം ഫോണില്‍ നിന്ന് പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പ്രതിയാക്കാതെ കുറ്റപത്രം
ചടങ്ങിന് മുമ്പ് നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു;  പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്ന് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ നിര്‍ണായക മൊഴി;   നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല;  യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ അപമാനിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കം;  പി പി ദിവ്യയ്ക്ക് കുരുക്കായി  ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്‍ട്ട്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ താന്‍ 23 വിദേശയാത്ര നടത്തിയെന്ന ആരോപണം വ്യാജം; വിദേശ യാത്ര നടത്തിയത് രണ്ടുതവണ മാത്രം; കെട്ടിച്ചമച്ച വാര്‍ത്തയ്ക്ക് മാപ്പ് പറയണമെന്ന് പി പി ദിവ്യയുടെ വീഡിയോ; നവീന്‍ ബാബു മരിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍  അന്വേഷണ സംഘം
എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം; അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ..;   നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
കൊന്നാലുള്ള പാപം തിന്നാല്‍ തീരുമോ ദിവ്യേ; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ കണ്ണീര് കാണാന്‍ കഴിയാത്ത ദിവ്യ ഒരു സ്ത്രീയാണോ: ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പി പി ദിവ്യ; റിപ്പോര്‍ട്ടര്‍ ചാനല്‍ അവതാരക സുജയ്യ പാര്‍വതിക്ക് എതിരെ സ്വകാര്യ അന്യായം നല്‍കി ദിവ്യ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭൂമി വാങ്ങിയതില്‍ അഴിമതി; ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍; പി.പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്
അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം; ജില്ലാ സമ്മേളനത്തില്‍ പി പി ദിവ്യക്ക് പിണറായിയുടെ വിമര്‍ശനം; ഉണ്ടായത് പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റം; ഒരാളെയും അവസാനിപ്പിക്കാനല്ല സംഘടനാ നടപടി; തിരിച്ച് വരാന്‍ ഇനിയും അവസരമെന്നും മുഖ്യമന്ത്രി
തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു; വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്; എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്; കേസ് പൊലീസ് അന്വേഷിക്കുകയാണ്; ദിവ്യക്കെതിരായ പരാമര്‍ശത്തില്‍ തിരുത്തുമായി എം വി ജയരാജന്‍
എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശം;  അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തു;  നവീന്‍ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍
തന്റെ പാഠപുസ്തകത്തിലെ ഹീറോയുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ കൂരമ്പുകള്‍ക്ക് ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്; വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല;, കോടതീല്‍ കണ്ടിപ്പാ പാക്കലാം..! മുഹമ്മദ് ഷമ്മാസിന് പി പി ദിവ്യയുടെ മറുപടി പിണറായിക്ക് ഒപ്പമുള്ള ചിത്രം സഹിതം